വിലങ്ങാട് വനത്തിൽ നിന്ന് കുട്ടിയുടെ കരച്ചിൽ. ടോർച്ച് വെളിച്ചം. നാട്ടുകാരിൽ ആശങ്ക

വിലങ്ങാട് വനത്തിൽ നിന്ന് കുട്ടിയുടെ കരച്ചിൽ. ടോർച്ച് വെളിച്ചം. നാട്ടുകാരിൽ ആശങ്ക
Jun 26, 2026 09:56 PM | By PointViews Editor

കോളയാട് : കോഴിക്കോട് ജില്ലയിലെ വിലങ്ങാട് വനത്തിൽ നിന്ന് കുട്ടിയുടെ കരച്ചിൽ. വനത്തിൽ 3 പേർ കുടുങ്ങിയതായി സംശയത്തെ തുടർന്ന് തിരിച്ചിൽ ആരംഭിച്ചു. ഒരു കുട്ടിയുടെ കരച്ചിൽ കേട്ടതായി നാട്ടുകാർ വ്യകത്മാക്കിയതിനെ തുടർന്നാണ് തിരച്ചിൽ തുടങ്ങിയത്.. ടോർച്ച് വെളിച്ചവും കണ്ടതായി വിവരമുണ്ട്. വാളൂക്ക്-നാദാപുരം മുടി വനമേഖലയിലാണ് സംഭവം. വനമേഖലയിൽ ഒരു സ്‌കൂട്ടറും ബൈക്കും കണ്ടെത്തിയിട്ടുണ്ട്. എത്ര പേർ വനത്തിനകത്ത് കുടുങ്ങിയിട്ടുണ്ടെന്ന് വ്യക്തമായിട്ടില്ല. വയനാട് മലനിരകളോട് ചേർന്ന് നിൽക്കുന്ന വനമേഖലയാണ് ഇത്. വനംവകുപ്പും നാട്ടുകാരും ചേർന്ന് പരിശോധന ആരംഭിച്ചു. ആരാണ് വനത്തിൽ കയറിയതെന്നും എന്തിനാണ് പോയതെന്നും എന്താണ് സംഭവിച്ചതെന്നും പൊലീസ് അന്വേഷണവും തുടങ്ങി.

Child's cry from Vilangad forest. Torch light. Concern among locals

Related Stories
ലഹരി മാഫിയയുടെ വേരറുക്കാൻ കേരളം; മയങ്ങില്ല കേരളം പോർട്ടലും സ്റ്റേറ്റ് നാർക്കോട്ടിക് കൺട്രോൾ ബ്യൂറോയും വരുന്നു

Jun 26, 2026 09:28 PM

ലഹരി മാഫിയയുടെ വേരറുക്കാൻ കേരളം; മയങ്ങില്ല കേരളം പോർട്ടലും സ്റ്റേറ്റ് നാർക്കോട്ടിക് കൺട്രോൾ ബ്യൂറോയും വരുന്നു

ലഹരി മാഫിയയുടെ വേരറുക്കാൻ കേരളം; മയങ്ങില്ല കേരളം പോർട്ടലും സ്റ്റേറ്റ് നാർക്കോട്ടിക് കൺട്രോൾ ബ്യൂറോയും...

Read More >>
പരിസ്ഥിതി ലോലം : മന്ത്രിമാരുടേയും ഉന്നത ഉദ്യോഗസ്ഥരുടേയും യോഗം ജൂൺ 30ന്

Jun 26, 2026 08:07 PM

പരിസ്ഥിതി ലോലം : മന്ത്രിമാരുടേയും ഉന്നത ഉദ്യോഗസ്ഥരുടേയും യോഗം ജൂൺ 30ന്

പരിസ്ഥിതി ലോലം : മന്ത്രിമാരുടേയും ഉന്നത ഉദ്യോഗസ്ഥരുടേയും യോഗം ജൂൺ...

Read More >>
ഓ.... ഹാർവാർഡ്, മാസച്യുസെറ്റ്സ്, സ്റ്റാൻഫോർഡ്, ഓ...ഓക്സ്ഫോർഡ്, ഇവർ മുമ്പൻമാർ

Jun 26, 2026 12:49 PM

ഓ.... ഹാർവാർഡ്, മാസച്യുസെറ്റ്സ്, സ്റ്റാൻഫോർഡ്, ഓ...ഓക്സ്ഫോർഡ്, ഇവർ മുമ്പൻമാർ

ഓ.... ഹാർവാർഡ്, മാസച്യുസെറ്റ്സ്, സ്റ്റാൻഫോർഡ്, ഓ...ഓക്സ്ഫോർഡ്, ഇവർ...

Read More >>
10 ദിവസം കൊണ്ട് 10 ലക്ഷം ഗോളടിച്ച് കേരളത്തിലെ സ്കൂൾ തൂഫാൻ ഗോൾസ്

Jun 26, 2026 10:54 AM

10 ദിവസം കൊണ്ട് 10 ലക്ഷം ഗോളടിച്ച് കേരളത്തിലെ സ്കൂൾ തൂഫാൻ ഗോൾസ്

10 ദിവസം കൊണ്ട് 10 ലക്ഷം ഗോളടിച്ച് കേരളത്തിലെ സ്കൂൾ തൂഫാൻ...

Read More >>
വൈദ്യുതി സുരക്ഷാ വാരാചരണം ജൂൺ 26 മുതൽ

Jun 26, 2026 07:57 AM

വൈദ്യുതി സുരക്ഷാ വാരാചരണം ജൂൺ 26 മുതൽ

വൈദ്യുതി സുരക്ഷാ വാരാചരണം ജൂൺ 26...

Read More >>
ബോധവൽക്കരണത്തിൻ്റെ ഓപ്പറേഷൻ തൂഫാൻ പേരാവൂരിൽ.

Jun 26, 2026 06:14 AM

ബോധവൽക്കരണത്തിൻ്റെ ഓപ്പറേഷൻ തൂഫാൻ പേരാവൂരിൽ.

ബോധവൽക്കരണത്തിൻ്റെ ഓപ്പറേഷൻ തൂഫാൻ...

Read More >>
Top Stories